ഭാര്യയ്ക്ക് മെസേജ് അയച്ചതിന് അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് യുവാവ്

MARCH 9, 2026, 8:49 PM

ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക വെച്ച് തലയ്ക്ക് അടിച്ചു. സംഭവത്തിൽ തലയോട്ടി പൊട്ടിയ 28 കാരൻ ഷിബിൻ രാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്."നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്നായിരുന്നു മെസേജ്.

സംഭവവുമായി ബന്ധപ്പെട്ട് ഷിബിൻ രാജിൻ്റെ ഭാര്യയുടെ പരാതിയിൽ ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസണ് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam