മുബൈ: നവിമുംബൈയിൽ മലയാളി യുവാവ് ആത്മഹത്യചെയ്തു. തിരുവനന്തപുരം പാറശാല സ്വദേശി രാഹുൽ രാജാണ് ആത്മഹത്യ ചെയ്തത്.
കപ്പൽ സംബന്ധിയായ ജോലിക്കുള്ള ഇൻർവ്യൂവിനായി എത്തിയതായിരുന്നു മുംബൈയിൽ. തിരുവനന്തപുരത്തെ ഏജൻറിന് 5 ലക്ഷം രൂപ നൽകിയിരുന്നതായാണ് വിവരം.
ബേലാപൂരിൽ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു.
തൊഴിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്