കെ സുധാകരന്‍റെ പ്രശ്നങ്ങൾ ഹൈക്കമാൻഡിന്റെ പരിഗണനയിലെന്ന് എം കെ രാഘവൻ

MARCH 19, 2026, 12:47 AM

കോഴിക്കോട്: കെ സുധാകരനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഹൈക്കമാൻഡിന്റെ പരിഗണനയിലെന്ന് എം കെ രാഘവൻ എം പി. 

കോൺഗ്രസിന്റെ പട്ടിക എല്ലാ കാലത്തും വൈകാറുണ്ട്. തെരഞ്ഞെടുപ്പ് ഫലമാണ് മുഖ്യമെന്നും എം കെ രാഘവൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കമാൻഡ് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കണ്ണൂരിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും.

vachakam
vachakam
vachakam

ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam