ദില്ലി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കുമെന്ന് റിപ്പോർട്ട്.
പ്രഖ്യാപനം ഈ മാസം പതിനഞ്ചിന് ശേഷം നടന്നേക്കുമെന്ന് സൂചനയുണ്ട്.
പശ്ചിമ ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കും. മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്.
തമിഴ്നാട്ടിലും ആസമിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധ്യതയുണ്ട് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
