വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തീരുമാനത്തിൽ പൂർണ സന്തോഷമെന്ന പ്രതികരണവുമായി കെ സി വേണുഗോപാൽ. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്നും പാർട്ടിയാണ് തനിക്ക് എല്ലാം എന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശനെ അംഗീകരിക്കുന്നു എന്നും സർക്കാരിനും വി ഡിക്കും എല്ലാ വിധ പിന്തുണയും നൽകും എന്നും താൻ അടിയുറച്ച ഒരു കോൺഗ്രസുകാരൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
