കാസർഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി.
ഭരണപരമായ സൗകര്യാർത്ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്.കാസർകോട് ഡിഎഫ്ഒ ചുമതല ഫോറസ്റ്റ് കൺസർവേറ്റർ എം. രാജീവന് നൽകി.
ഓഖാ എക്‌സ്പ്രസില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ കാസര്‍ഗോഡ് റെയില്‍വേ പൊലീസാണ് കേസെടുത്തത്.
സ്ത്രീകള്‍ക്ക് നേരെ ജോസ് മാത്യു ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
