വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
മരിച്ച എഴു പേര്‍ക്ക് ആറു ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിക്കും.കരാര്‍ തൊഴിലാളി അല്‍മോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായവും പരിക്കേറ്റ ഒന്‍പത് പേരില്‍ ആറുപേര്‍ക്ക് രണ്ടര ലക്ഷം രൂപയും അടിയന്തര സഹായം നല്‍കും.
അതേസമയം, ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നുപേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദേശിച്ചതായും മന്ത്രി ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
