"കോട്ടകൾ കെട്ടുന്നതും അതേ കോട്ടകൾ പൊളിക്കുന്നതും ജനങ്ങളാണ്"; പ്രതികരണവുമായി ഷാഫി പറമ്പിൽ

MAY 3, 2026, 11:18 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ. “കോട്ടകൾ കെട്ടുന്നതും അതേ കോട്ടകൾ പൊളിക്കുന്നതും ജനങ്ങളാണ്, ജനങ്ങൾ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു” എന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ തരംഗമുണ്ടെന്നും നിലവിലെ ലീഡ് ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “100 സീറ്റുകൾ കടക്കും എന്നതാണ് പ്രതീക്ഷ. ഇത് ഒരു ഉത്തരവാദിത്വമാണ്; ജനങ്ങൾ നൽകിയ വിശ്വാസമാണ്,” എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam