പായിപ്പാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ സ്വാതന്ത്യദിനാഘോഷം സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് പി.ജി. പതാക ഉയർത്തി.
പി.ടി.എ പ്രസിഡന്റ് ധന്യ ബിജുക്കുട്ടൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെസി തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.എൽ മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം സ്വാതന്ത്യദിന സന്ദേശം നൽകി.
സ്വാതന്ത്യദിനത്തോടുനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
