വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ സംഭവം; നാല് നേതാക്കൾക്കെതിരെ നടപടി എടുത്ത് ഇടുക്കി ഡിസിസി

MAY 8, 2026, 2:17 AM

ഇടുക്കി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾപ്പോര് തുടരുന്നതിനിടെ വി ഡി സതീശന്  അനുകൂലമായി പ്രകടനം നടത്തിയ സംഭവത്തിൽ നാല് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് ഇടുക്കി ഡിസിസി.

സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ഡിസിസി ജനറൽ സെക്രട്ടറി വി. ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് സി പി മാത്യു അറിയിച്ചു.

ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam