ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യ; ഒളിവിലാണെന്ന വാർത്തകൾ നിഷേധിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎൽഎ 

JANUARY 10, 2025, 5:36 AM

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാർത്തകൾ നിഷേധിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎൽഎ രംഗത്ത്. 

താൻ നിലവിൽ കർണാടകയിലാണ് ഉള്ളതെന്നും രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിൽ വരുമെന്നും ഐ സി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് കര്‍ണാടകയില്‍ വന്നത് എന്നും  ഒളിവിലാണ് എന്ന വാർത്തകൾ തെറ്റെന്നും നടക്കുന്നത് സിപിഎം വേട്ടയാണെന്നും ഐ സി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam