മലപ്പുറം: തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ. യുഡിഎഫ് സ്ഥാനാർഥിയായ വി.എസ്. ജോയിക്ക് അഭിനന്ദനം അറിയിച്ചു ജലീൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
“ജനവിധി അംഗീകരിക്കുന്നു” എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വോട്ടെണ്ണൽ തുടരുന്നതിനിടെ തന്നെ ജലീലിന്റെ പ്രതികരണം ശ്രദ്ധേയമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
