സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് 

MARCH 15, 2026, 11:54 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,16,720 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് ₹15,917 രൂപയാണ് വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിലെ ആവശ്യക്കുറവും സ്വർണവിലയിൽ ഇടിവുണ്ടാകാൻ കാരണമായെന്നാണ് വിലയിരുത്തൽ. 

എന്നാൽ ഇതോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കു ആശ്വാസമായി. വിവാഹ സീസണും മറ്റ് ആഘോഷങ്ങളും മുന്നിലുള്ള സാഹചര്യത്തിൽ വിലയിലെ ഈ ഇടിവ് വിപണിയിൽ കൂടുതൽ ഇടപാടുകൾക്ക് കാരണമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam