കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്നത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.
അതേസമയം മുനമ്പത്ത് ഉള്ളവരുടെ ഭൂനികുതി സ്വീകരിക്കുന്നത് നിർത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മുനമ്ബത്തെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്ന മുഖ്യമന്ത്രി വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
വഖഫ് ഭേദഗതി നിയമം വന്നാല്‍ മുനമ്പത്ത് ഉള്ളവർക്ക് സഹായമാകും എന്നും പിന്നെ എന്തിനാണ് കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും എതിർക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്