വയനാട്ടില്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

NOVEMBER 17, 2024, 6:09 PM

കല്‍പ്പറ്റ: എല്‍പി സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വയനാട് ഡബ്ല്യൂഎംഒ മുട്ടില്‍ എല്‍പി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

20 ഓളം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.

സ്കൂളിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് സംശയം. കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ ആണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam