തിരുവനന്തപുരം: ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്