കൊല്ലത്ത് അങ്കണവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണു; മൂന്നു വയസുകാരന്റെ തലയ്ക്ക് പരിക്ക്

JUNE 19, 2025, 12:20 PM

കൊല്ലം: കൊല്ലത്ത് അങ്കണവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മൂന്നു വയസുകാരന്‍ ആദി ദേവിനാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം കൊല്ലം തിരുമുല്ലാവാരത്തെ അങ്കണവാടി കെട്ടിടത്തിലെ ഫാനാണ് പൊട്ടിവീണത്. തലയ്ക്ക് പരിക്കേറ്റ മൂന്നുവയസ്സുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാൽ ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. വിഷയത്തിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam