മലപ്പുറം: ദിവ്യഗർഭം ധരിപ്പിക്കാം എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ യൂട്യൂബറായ വ്യാജ സിദ്ധൻ അറസ്‌റ്റിൽ.
താൻ മഹ്‌ദി ഇമാം ആണെന്ന് അവകാശപ്പെട്ട് ആയിരുന്നു യൂട്യൂബ് ചാനൽ നടത്തുന്ന കാളികാവ് ഉദിരംപൊയിൽ സജിൽ (36) യുവതിയെ ബലാത്സംഗം ചെയ്തത്.
കൊളത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പരാതിക്കാരിയെ പ്രതി യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ആഭിചാര ക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം തുടർന്നു. പിന്നീട് പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്‌തതായാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്