കേരളത്തിലെ നിയസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗം. രമേശ് ചെന്നിത്തലയെ തോളിലേറ്റിയാണ് പ്രവർത്തകർ സ്വീകരിച്ചത്.
വി ഡി സതീശൻ, ശരി തരൂർ, കെ സി വേണുഗോപാൽ എന്നിവർ എത്തി.നൂറ് സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. എൽഡിഎഫ് ലീഡ് ചെയ്യുന്നത് 39 സീറ്റിൽ മാത്രം. എൻഡിഎ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
