പാലക്കാട്‌ ബിജെപി - സിപിഎം കൂട്ടുകെട്ടെന്നത് വെറും ആഖ്യാനം മാത്രമെന്ന്  എൻഎംആർ റസാഖ് 

MARCH 21, 2026, 1:05 AM

 പാലക്കാട്: പാലക്കാട്‌ ബിജെപി - സിപിഎം കൂട്ടുകെട്ടെന്നത് വെറും ആഖ്യാനം മാത്രമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്. 

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് പ്രത്യേക നരെറ്റീവ് ഉണ്ടാക്കുകയാണ്. പാലക്കാട്‌ ഇടതുപക്ഷം ജയിക്കാത്തതിന് കാരണം ഇത്തരം ആഖ്യാനങ്ങളാണ്.

vachakam
vachakam
vachakam

ഇടത് സ്ഥാനാർത്ഥി ദുർബലനല്ല. ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും അത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവിനെ റസാഖ് ഓര്‍മ്മിപ്പിച്ചു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam