തിരുവനന്തപുരം: ഉള്ളൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഉള്ളൂര്‍ സ്വദേശികളായ രഘുനാഥന്‍ നായരെയും ഭാര്യ പുഷ്പയുമാണ് മരിച്ചത്.
രഘുനാഥനെ തൂങ്ങിയ നിലയിലും പുഷ്പയെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.
മൃതദേഹത്തിന് ഏതാനും ദിവസങ്ങൾ പഴക്കം ഉണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
