കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ എൽഡിഎഫിനാണെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഘപരിവാർ മതരാഷ്ടത്തെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ. യുഡിഎഫ് ഭരിച്ചപ്പോൾ മുദു ഹിന്ദുത്വ സമീപനമായിരുന്നു.
സർക്കാർ അധികാരത്തിൽ വന്നാൽ സഖ്യകക്ഷിക്ക് നൽകുന്ന പരിഗണന ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും നേതാക്കൾ പറഞ്ഞു.
എൽഡിഎഫ് എപ്പോഴും എപ്പോഴും മതനിരപേക്ഷ നിലപാട് സ്വീകരിച്ചു. എംവി ഗോവിന്ദനുമായും പിണറായി വിജയനുമായും ചർച്ച നടത്തി.
ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മതഭീകരവാദികളും മതനിരപേക്ഷതയും തമ്മിലുള്ള പോരാട്ടമാണെന്നും ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
