പിഎസ്‍സിയിൽ വീണ്ടും ക്രമക്കേട് പരാതി; കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കിയെന്ന് പരാതി

JULY 23, 2026, 9:58 PM

തിരുവനന്തപുരം: പിഎസ്‍സിയിൽ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം വിവരം തേടിയിട്ടുണ്ട്.

നടപടി ഇഷ്ടക്കാരെ തിരികെ കയറ്റാൻ എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.പിഎസ്‍സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹത എന്നും ആക്ഷേപമുയരുന്നുണ്ട്.

vachakam
vachakam
vachakam

കൂടാതെ, ഹൈക്കോടതിയിലെ കേസ് മറച്ചു വെച്ചാണ് വിജ്ഞാപനം എന്നും ആരോപണമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam