മത്സരിക്കാൻ പോകുന്ന വിവരം മോഹൻലാലിനെ അറിയിച്ചു; മറുപടി ഇങ്ങനെ എന്ന് അഖിൽ മാരാർ 

MARCH 19, 2026, 7:36 AM

കൊച്ചി: സംവിധായകനായും ബിഗ് ബോസ് വിജയിയായും ശ്രദ്ധ നേടിയ അഖിൽ മാരാർ ഇനി രാഷ്ട്രീയ രംഗത്തും സജീവം. ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ മത്സരിക്കാനാണ് അഖിൽ ഒരുങ്ങുന്നത്.

മത്സരിക്കാൻ പോകുന്ന വിവരം മോഹൻലാലിനെ അറിയിച്ചതായും അഖിൽ പറഞ്ഞു. “ലാലേട്ടനോട് മെസേജ് അയച്ചു. ആശംസകളും പ്രാർത്ഥനയും അറിയിച്ചു,” എന്നായിരുന്നു പ്രതികരണം.

vachakam
vachakam
vachakam

ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ അഖിൽ, ആ പിന്തുണ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ആത്മാർത്ഥതയോടെ പറയുന്ന വാക്കുകൾക്കാണ് ആളുകൾ വിശ്വാസം നൽകുന്നതെന്നും അതാണ് തന്റെ ശക്തിയെന്നും അഖിൽ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam