അമിതയാത്രക്കാരെന്ന് ആക്ഷേപം; പൊൻമുടിയിൽ കെഎസ്ആർടിസി ഓർഡിനറി ബസ് ബ്രേക്ക് ഡൗൺ ആയി

JULY 18, 2026, 12:14 AM

തിരുവനന്തപുരം: പൊൻമുടിയിൽ കെഎസ്ആർടിസി ഓർഡിനറി ബസ് ബ്രേക്ക് ഡൗൺ ആയി.ബസ് പണി മുടക്കിയതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടായി. വലിയ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്.പൊന്മുടിയിലേക്ക് പോകുന്ന വഴിയിൽ ആറാം വളവിൽ ആണ് സംഭവം. 

രാവിലെ കൂടുതൽ ആളുകളെ കയറ്റിയാണ് കെഎസ്ആർടിസി ബസുകൾ പൊന്മുടിയിലേക്ക് കയറുന്നതെന്ന് വലിയ രീതിയിൽ ആക്ഷേപമുയരുന്നുണ്ട്.

നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും വന്ന ബസാണ് 6-ാം വളവിൽ വച്ച് ബ്രേക്ക് ഡൗൺ ആയത്. വിതുര കല്ലിങ്കൽ ജംഗ്ഷൻ വച്ച് ബസിന് ചെറിയ തകരാർ ഉണ്ടായിരുന്നു. എന്നിട്ടും ആളുകളെ കയറ്റി പൊന്മുടി കയറാൻ നോക്കിയെന്നാണ് പരാതി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam