പൂജവെപ്പുമുതൽ പൂജയെടുപ്പു വരെ അവധി നൽകണം; ആവശ്യവുമായി യോഗക്ഷേമസഭ

SEPTEMBER 15, 2025, 1:06 AM

കോട്ടയം: പൂജവെപ്പുമുതൽ പൂജയെടുപ്പുവരെ സർക്കാർ അവധി നൽകണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രാരാധന വിധിപ്രകാരവും ഹൈന്ദവ വിശ്വാസമനുസരിച്ചും കുട്ടികൾ ഉൾപ്പെടെ എല്ലാവരും പൂജവെപ്പിന് ശേഷം പൂജയെടുപ്പുവരെ എഴുത്തോ വായനയോ പാടില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കണമെന്നാണ് യോഗക്ഷേമസഭ ആവശ്യപ്പെടുന്നത്.

അതേസമയം ഈ വർഷത്തെ പൂജവെപ്പ്‌ സെപ്റ്റംബർ 29-നാണ്. 30-ന് ദുർഗാഷ്ടമിയും ഒക്ടോബർ ഒന്നിന് മഹാനവമിയും രണ്ടിന് വിജയദശമിയുമായതിനാൽ ഈ ദിവസങ്ങളിൽ അവധി നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൻ കാളിദാസൻഭട്ടതിരിപ്പാട് ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam