തൃശൂർ: ആദിവാസി വിഭാഗത്തിൽപ്പെട്ട വയേധികനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാലിലാണ് സംഭവം.
അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളിൽവെച്ചായിരുന്നു ആക്രമണമുണ്ടായത്.
വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയതായിരുന്നു പ്രഭാകരൻ.
ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്