കൊല്ലം : കനാലിൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം.
കൊല്ലം കൊട്ടാരക്കര സദാനന്ദപുരം നിരപ്പുവിള സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാർഥിയുമായ യാദവ് കൃഷ്ണനാണ് മരിച്ചത്.
പട്ടി ഓടിച്ചതിനെ തുടർന്ന് പേടിച്ചോടിയ കുട്ടി കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്