കോഴിക്കോട്: പകുതി വില തട്ടിപ്പ് കേസ് ജസ്റ്റിസ് സി എൻ രാമചന്ദ്രനെതിരെ ബാലുശ്ശേരിയിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തു. കേസിലെ മൂന്നാം പ്രതിയാണ് സിഎൻ രാമചന്ദ്രൻ.
യങ് മാൻ സ്‌പോർട്‌സ് ക്ലബ്, കാന്തപുരം മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.
എൻജിഒ കോൺഫെഡറേഷൻ രക്ഷാധികാരി എന്ന നിലയിലാണ് കേസെടുത്തത്. ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്