അൻവർ ഇന്ന് നിയമസഭയിലെത്തി: പ്രതിപക്ഷ നിരയോട് ചേർന്ന് നാലാം നിരയിൽ ഇരിപ്പിടം

OCTOBER 9, 2024, 10:13 AM

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവർ എംഎൽഎ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേർന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നൽകിയിരിക്കുന്നത്. 

എകെഎം അഷ്റഫ് എംഎൽഎയോട് അടുത്താണ് ഇരിപ്പിടം. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അൻവർ എത്തിയത്.

ചുവന്ന ഡിഎംകെയുടെ ഷാൾ അണിഞ്ഞും ചുവന്ന തോർത്ത് കയ്യിലേന്തിയുമാണ് അൻവർ നിയമസഭയിലെത്തിയത്. 

vachakam
vachakam
vachakam

നിയമസഭയിലെത്തിയ അൻവറിനെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവർ അൻവറിന് കൈ കൊടുത്തു. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam