ഡെറാഡൂണ്‍: ഏക സിവില്‍ കോഡിന്റെ അന്തിമ കരട് അംഗീകരിച്ച് ഉത്തരാഖണ്ഡ് മന്ത്രിസഭ. തിങ്കളാഴ്ച ആരംഭിക്കുന്ന നാല് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനത്തില്‍ കരട് അവതരിപ്പിക്കും.
ഞായറാഴ്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കിയത്. സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് 740 പേജുകളുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്