ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ജീവനൊടുക്കി. വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് വിഷം കഴിച്ച വിപിന്‍ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
ജില്ല മജിസ്ട്രേറ്റില്‍ നിന്ന് ബ്ലോക്ക് ലെവല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് വിപിന്‍ യാദവ് പറയുന്നത്. അതേസമയം വിപിന്റെ ആരോപണം ജില്ലാ മജിസ്ട്രേറ്റ് നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തര്‍പ്രദേശില്‍ ബിഎല്‍ഒമാര്‍ക്കെതിരെ കേസ് എടുക്കുന്നുണ്ട്.
സംഭവത്തില്‍ കുടുംബത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേരാണ് ഇത്തരത്തില്‍ ജീവനൊടുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
