സിക്കിമിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലും. മൂന്ന് പേരാണ് മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും മരണപ്പെട്ടത്. മൂന്ന് പേരെ കാണാതാവുകയും ചെയ്തു.സിക്കിമിലെ യാങ്താങിൽ ആണ് അതിശക്ത മഴയിൽ വ്യാപക നാശ നഷ്ടം സംഭവിച്ചത്.വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയാണുള്ളത്. അപകടത്തിൽ പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പക്ഷെ മഴയ്ക്ക് ശമനമായിട്ടില്ല. ഇപ്പോഴും അതിശക്ത മഴ തുടർന്ന് കൊണ്ടിരിക്കുകയാണ്.നദിക്ക് കുറുകെ മരം കൊണ്ട് പാലം ഉണ്ടാക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്