കബഡി മത്സരത്തിനിടെ വൈദ്യുതാഘാതം; മൂന്നുപേർ മരിച്ചു

SEPTEMBER 21, 2025, 2:43 AM

റായ്പുർ: ചത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊണ്ടഗാവ് ജില്ലയിലെ ബദരാജ്പൂർ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

സതീഷ് നേതം, ശ്യാംലാൽ നേതം, സുനിൽ ഷോരി എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് കാണികൾക്കുള്ള ടെന്റ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ 11-കെവി വൈദ്യുതി ലൈൻ തട്ടിയതാണ് അപകടകാരണം.

ഇതേതുടർന്ന് നിരവധിയാളുകൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

vachakam
vachakam
vachakam

ഇവരെ വിശ്രാംപുരിയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam