ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ച് അധ്യാപകൻ. ബിഹാർ കിഷൻപൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസ് സമയത്തായിരുന്നു മസാജ്. കുട്ടികൾ ഇഷ്ടം കൊണ്ട് ചെയ്യുന്നതെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം.
അധ്യാപകനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകൻ സുമൻ കുമാറിനോട് വിശദീകരണം തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്