കേന്ദ്ര ബജറ്റ് 2026–27 അവതരിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. ബജറ്റിൽ ഡെറിവേറ്റീവ്‌സ് (F&O) വ്യാപാരത്തിനുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് (STT) വർധിപ്പിച്ചതടക്കമുള്ള പ്രഖ്യാപനങ്ങൾ നിക്ഷേപകരെ നിരാശരാക്കിയതാണ് വിപണിയിൽ വിൽപ്പന സമ്മർദ്ദം ശക്തമാകാൻ കാരണമായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതോടെ സെൻസെക്സ്, നിഫ്റ്റി സൂചികകൾ വലിയ പോയിന്റ് നഷ്ടത്തോടെ താഴേക്ക് നീങ്ങി. ബാങ്കിംഗ്, ഫിനാൻഷ്യൽ, ഐടി മേഖലകളിലെ ഓഹരികളിലാണ് കൂടുതലായി നഷ്ടമുണ്ടായത്. ബജറ്റിൽ നിന്ന് ഹ്രസ്വകാല നിക്ഷേപ ഉത്തേജനം ലഭിക്കാത്തതും വിദേശ നിക്ഷേപകരുടെ വിൽപ്പനയും വിപണി ഇടിവ് കൂടുതൽ രൂക്ഷമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി