കൊച്ചി: സുരക്ഷാ നിർദേശങ്ങൾ രാജ്യത്തെ വിവിധ നൃത്തരൂപങ്ങളിൽ പുറത്തിറക്കി ‘എയർ ഇന്ത്യ’. ‘സേഫ്റ്റി മുദ്രാസ്’ എന്ന പേരിൽ പുതിയ സേഫ്റ്റി വീഡിയോ പുറത്തിറക്കി.
അത്യാധുനിക ഇൻ-ഫ്ളൈറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകളുള്ള എയർ ഇന്ത്യയുടെ പുതിയ എ350 വിമാനങ്ങളിലാണ് ഈ സുരക്ഷാ വീഡിയോ തുടക്കത്തിൽ പ്രദർശിപ്പിക്കുക.
യാത്രക്കാരുടെ സുരക്ഷാ മുൻകരുതലിനൊപ്പം സാംസ്കാരിക പൈതൃകവുമാണ് ഇതുവഴി കൊണ്ടുവരുന്നത്.
കഥകളി, മോഹിനിയാട്ടം, ബിഹു, കഥക്, ഒഡീസി, ഭരതനാട്യം, ഗൂമർ, ഗിദ്ദ തുടങ്ങിയ നൃത്തരൂപങ്ങളും വീഡിയോയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്