ഗ്യാൻവാപിയിൽ പൂജയ്ക്ക് അനുമതി നൽകിയ ജഡ‍്ജിയ്ക്ക് ലോക്പാലായി നിയമനം

FEBRUARY 29, 2024, 5:30 PM

 ലഖ്നൗ:   ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം.

ഉത്തർപ്രദേശിലെ യോഗി സർക്കാരാണ് പുതിയ നിയമനം നടത്തിയത്.

വിരമിക്കൽ ദിനമായ ജനുവരി 31 നാണ് എ കെ വിശ്വേശ, ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താൻ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകി ഉത്തരവിട്ടത്.

vachakam
vachakam
vachakam

 ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണൽ റിഹാബിലിറ്റേഷൻ സർവകലാശാലയുടെ ലോക്പാലായി വരാണാസി ജില്ലാ കോടതി റിട്ട. ജഡ്ജി എ കെ വിശ്വേശയെ നിയമിച്ചു. 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam