ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ഏറ്റെടുത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്നാണ് താൽക്കാലികമായി മന്ത്രാലയത്തിന്റെ ചുമതല പ്രൾഹാദ് ജോഷിക്ക് കൈമാറിയത്.
പുതിയ സ്ഥിരം വിദ്യാഭ്യാസ മന്ത്രിയെ നിയമിക്കുന്നതുവരെ അദ്ദേഹം അധിക ചുമതല നിർവഹിക്കും.
നിലവിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയാണ് പ്രൾഹാദ് ജോഷി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
