കെജ്‌രിവാളിന് ജാമ്യമില്ല

MARCH 22, 2024, 8:40 PM

ന്യൂ ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യമില്ല.മുഖ്യമന്ത്രിയെ ഈ മാസം 28 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു.

 ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.കോടതി ഉത്തരവ് വന്നതിന് പിന്നാലെ കെജ്‌രിവാളിനെ ഉടൻ ഇഡി ഓഫിസിലേക്ക് മാറ്റും.

പത്ത് ദിവസത്തേക്ക് ആണ് ഇഡി മുഖ്യമന്ത്രിയെ ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിയെ കോടതി നൽകിയിട്ടൊള്ളു. അതേസമയം ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആം ആദ്മി പാർട്ടി ആസ്ഥാനത്ത് നൂറ്  കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

vachakam
vachakam
vachakam


THIS IS A BREAKING NEWS

STAY TUNED FOR MORE DETAILS 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam