പട്ന ∙ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ മുഖ്യമന്ത്രി റാബ്റി ദേവി തുടങ്ങി 11 പേർ എതിരില്ലാതെ വിജയിച്ചു.
ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മന്ത്രിയുമായ സന്തോഷ് സുമനും വിജയികളിൽ ഉൾപ്പെടുന്നു. ആർജെഡിയിൽ നിന്നു നാലു പേരും ജെഡിയുവിൽ നിന്നു രണ്ടു പേരും ബിജെപിയിൽ നിന്നു മൂന്നു പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മുൻ മുഖ്യമന്ത്രി റാബ്റി ദേവി (ആർജെഡി), സംസ്ഥാന മന്ത്രി സന്തോഷ് സുമൻ (എച്ച്എഎം), മുൻ മന്ത്രി മംഗൾ പാണ്ഡെ (ബിജെപി) എന്നിവരും ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്