ചെന്നൈ: സിനിമ നടി ലക്ഷ്മി മേനോൻ പ്രതിയായ തട്ടികൊണ്ടുപോകല്‍ കേസില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്.
നഗരത്തിലെ നാല് ഇടങ്ങളിൽ നിന്ന് സിസിടിവി ക്യാമറകളും അഞ്ച് സാക്ഷികളേയും പൊലീസ് കണ്ടെത്തി വിവരം ശേഖരിച്ചു.
സിനിമ നടിയോടൊപ്പം ഉണ്ടായിരുന്ന ക്വട്ടേഷൻ സംഘാംഗം മിഥുൻ മോഹൻ ഐടി ജീവനക്കാരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പൊലിസിന് മൊഴിയും ലഭിച്ചു.
അതേസമയം IT ജീവനക്കാരനെതിരെ ലക്ഷ്മിയും, സോനയും നൽകിയ പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്