'കഷ്ടപ്പാട് എനിക്കേ അറിയൂ.. ഡല്‍ഹിയെ നയിക്കുന്നതിന് നൊബേല്‍ സമ്മാനം തരണം'; കെജ്രിവാൾ

FEBRUARY 25, 2024, 8:47 PM

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ നയിക്കുന്ന എനിക്ക് നൊബേൽ സമ്മാനം നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

എ.എ.പി. സർക്കാരിനെതിരെ കേന്ദ്രസർക്കാരിൻ്റെ നിരന്തരമായ വിമർശനങ്ങളും എതിർപ്പും ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിൻ്റെ പരാമർശം. ആം ആദ്മി പാർട്ടിയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ സ്‌കൂളുകളും ആശുപത്രികളും സ്ഥാപിക്കുന്നത് തടയാൻ ബിജെപി ശ്രമിക്കുന്നു. പാവപ്പെട്ടവരുടെ മക്കൾക്ക് സ്വന്തം മക്കളുടെ അതേ വിദ്യാഭ്യാസം ലഭിക്കുന്നതിൽ അവർക്ക് താൽപ്പര്യമില്ലായിരുന്നു.

vachakam
vachakam
vachakam

ഡൽഹിയിലെ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് തനിക്ക് മാത്രമേ അറിയൂ, അതിന് തനിക്ക് നൊബേൽ സമ്മാനം ലഭിക്കണമെന്നായിരുന്നു കെജ്‌രിവാളിൻ്റെ വാക്കുകൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam