ഞാൻ രാജാവിനും ആ ആശയത്തിനും എതിരാണ്.' രാഹുൽ ഗാന്ധി

AUGUST 2, 2025, 5:21 AM

ന്യൂഡൽഹി: ഭരണഘടനാപരമായ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും' എന്ന വിഷയത്തിൽ നടന്ന ഏകദിന കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് രാജാവാകാൻ ആഗ്രഹമില്ലെന്നും, ആ ആശയത്തോട് തന്നെ എതിർപ്പാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. '

'ഇസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുൽ ഗാന്ധി ജൈസാ ഹോ' (ഈ ദേശത്തിന്റെ രാജാവ് എങ്ങനെ വേണോ രാഹുൽ ഗാന്ധിഅങ്ങനെയാണ്‌) രാഹുൽ പ്രസംഗം തുടങ്ങിയ ഉടൻ തന്നെ വിജ്ഞാൻ ഭവനിലെ സദസ്സ് '  മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യം നിർത്താൻ ആവശ്യപ്പെട്ട രാഹുൽ ഉടൻ ഇതിനു മറുപടിയും നൽകി. 'വേണ്ട സുഹൃത്തേ, ഞാൻ രാജാവല്ല.എനിക്ക് രാജാവാകാൻ ആഗ്രഹമില്ല. ഞാൻ രാജാവിനും ആ ആശയത്തിനും എതിരാണ്.' 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam