പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഇളയദളപതി വിജയ്. ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് താരം കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അഭിനന്ദിച്ചത്.
രാഹുലിന് രാജ്യത്തെ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കാനകട്ടെയെന്നും വിജയ് ആശംസിച്ചു. തമിഴക വെട്രി കഴകം അധ്യക്ഷനായ താരം ഇപ്പോൾ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. അടുത്ത ഒരു ചിത്രത്തോടെ അഭിനയം ഉപേക്ഷിച്ചു മുഴുവൻ സമയ രാഷ്ട്രീയത്തിൽ താരം പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്