ബംഗാൾ: എസ്ഐആർ നടപടികളിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ബംഗാളിൽ ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.എസ്ഐആറുമായി ബന്ധപ്പെട്ട അധികാരം ദുരുപയോഗം ചെയ്തതിനാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ കത്തയച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദില്ലിയിൽ കനത്ത മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് ഇൻഡിഗോ
പൂനെ വിമാനത്താവളത്തിൽ യുദ്ധവിമാനം ഇടിച്ചിറങ്ങി: റൺവേ താൽക്കാലികമായി അടച്ചു, വിമാന സർവീസുകൾ തടസ്സപ്പെട്ടു
ഹോണ്‍ അടിച്ചിട്ടും റോഡില്‍ നിന്ന് മാറിയില്ല! സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരെ ഇടിച്ച്
രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്