മോദിക്ക് കനത്ത തിരിച്ചടി: വിദ്വേഷ പരാമർശത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ 

APRIL 25, 2024, 12:48 PM

ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്   രാജസ്ഥാനിൽ വെച്ച് റാലിക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്ന് കമ്മീഷൻ മോദിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ്‌ മുസ്ലിംങ്ങൾക്ക് നൽകുന്നുവെന്ന പരാമർശത്തിലാണ് കമ്മീഷന്റെ നടപടി.

UPDATING.. 

vachakam
vachakam
vachakam

ENGLISH SUMMARY: EC on Modi's remarks at Rajasthan Rally

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam