പുണെ: മഹാരാഷ്ട്രയില്‍ മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തില്‍ ഉള്‍പ്പെട്ട ട്രക്കിന്റെ മരിച്ച ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പുനെ പോലീസ്.
ട്രക്കിന്റെ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ എട്ടുപേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം മുംബൈ-ബെംഗളൂരു ഹൈവേയില്‍ നാവാലെ പാലത്തിലാണ് ഒന്നിലധികം വാഹനങ്ങള്‍ ഉള്‍പ്പെട്ട മാരകമായ അപകടം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
