സിബിഎസ്ഇ പ്ലസ്ടു പുനർ മൂല്യനിർണയം; ഇന്നുമുതൽ അപേക്ഷകൾ നൽകാം

MAY 31, 2026, 9:11 PM

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇന്നുമുതൽ നൽകാം.ഇതിനുള്ള വെബ്സൈറ്റ് സജ്ജീകരിച്ചതായി സിബിഎസ്ഇ അറിയിച്ചു. 

ഇതുവരെ കണ്ടെത്തിയ തകരാറുകൾ പരിഹരിച്ചെന്ന് സിബിഎസ്ഇ പറഞ്ഞു.സൈബർ സുരക്ഷാ വിദ​ഗ്ധരും സർക്കാരിൽ നിന്നും ഐഐടിയിൽ നിന്നുമുള്ള വിദ​ഗ്ധരും ഇതിനായി സജീവമായി പ്രയത്നിക്കുന്നുണ്ടെന്നും സിബിഎസ്ഇ എക്സിൽ കുറിച്ചു.

അതേസമയം, പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം ആരംഭിച്ചതിനിടെ സിബിഎസ്ഇയുടെ വെബ്സൈറ്റിന് സാങ്കേതിക പ്രശ്നം നേരിട്ടത് വലിയ വിമർശനം നേരിടേണ്ടിവന്നിരുന്നു. ഉത്തരക്കടലാസിന്റെ പകർപ്പിനായി മെയ് 26 വരെ 4,04,319 അപേക്ഷകളാണ് സിബിഎസ്ഇയ്ക്ക് ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam