സൂക്ഷിച്ചോ!ഇല്ലെങ്കിൽ ബുൾഡോസർ വിടും: ലഹരി വിൽപ്പനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഷിൻഡെ

JUNE 27, 2024, 4:09 PM

മുംബൈ: താനെ, മീര ഭൈന്ദറർ എന്നിവിടങ്ങളിൽ അനധികൃതമായി പ്രവർത്തിച്ച് വരുന്ന പബ്ബുകളും ബാറുകളും ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്ന മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ഏക്നാദ് ഷിൻഡെ.

യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നീക്കം.താനെയിലെയും മീര ഭൈന്ദറിലേയും മുനിസിപ്പൽ, പൊലീസ് കമ്മീഷണർമാർക്ക് ഇത്‌ സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ട്.

 ഇന്ത്യയെ ലഹരി വിമുക്ത രാഷ്‌ട്രമാക്കുകയാണ് ലക്ഷ്യമെന്ന് അന്താരാഷ്‌ട്ര ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻഡെയുടെ പ്രഖ്യാപനം.

vachakam
vachakam
vachakam

ENGLISH SUMMARY: Bulldozer Action to implement in Mumbai 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam